നിങ്ങൾ അബുദാബിയിൽ സെക്യൂരിറ്റി ഓഫീസറായി ജോലി നോക്കുന്നവരാണോ? നിങ്ങൾക്കിതാ ഒരു സുവർണാവസരം!
കോട്ടയം: സെപ്റ്റംബർ 13ന് കരുനാഗപ്പള്ളി റോട്ടറി കമ്മ്യൂണിറ്റി സെന്ററിലും സെപ്റ്റംബർ 15ന് കോട്ടയം കെ കെ റോഡിലെ അഞ്ജലി പാർക്കിലും നടക്കുന്ന ഇന്റർവ്യൂകളിൽ നിങ്ങൾക്കും പങ്കെടുക്കാം.
21നും 40 നും ഇടയിൽ പ്രായമുള്ള പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ള ഇംഗ്ലീഷ് പരിജ്ഞാനം ഉള്ള യുവതി യുവാക്കൾക്കാണ് അവസരം. ജോലിയിൽ പ്രവേശിക്കുന്നവർക്ക് പ്രതിമാസം 76,000 രൂപയും അതിനുപുറമെ യാത്ര സൗകര്യവും താമസവും കമ്പനി ഉറപ്പു നൽകുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക
9207867311 , 6282767017






