തോമസ് ഐസക്കിന്റെ തുറന്നു പറച്ചിൽ കുറച്ചുകൂടി നേരത്തെ ആയിരുന്നെങ്കില്‍ തന്നെപ്പോലുള്ളവർക്ക് സ്വയം പാർട്ടി വിടേണ്ടിവരില്ലായിരുന്നുവെന്ന് ജി.സുധാകരൻ തുറന്നടിച്ചു.