ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് ജി. സുധാകരന്‍ എംഎൽഎ ഉന്നയിച്ച ഗുരുതരമായ കൈക്കൂലി ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് സി.പി.ഐ.എം.