തോട് കവിഞ്ഞൊഴുകി വെള്ളം റോഡിലേക്ക് കയറി: മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ടുപോയി, വണ്ടി ഒഴുക്കിൽപ്പെട്ടു, ഒരു കുടുംബത്തിലെ 9 പേർക്ക് ദാരുണാന്ത്യം, സംഭവം മധ്യപ്രദേശിൽ