കോട്ടയം നഗരസഭ എൻജിനീയർക്ക് എന്തുപറ്റി? എംഇയുടെ ലോഗിനിൽ ആയിരത്തിലധികം ഫയലുകൾ പെൻഡിംഗ്: നഗരസഭാ പരിധിയിലെ സകല നിർമാണ പ്രവർത്തനങ്ങളും സ്തംഭിച്ചു: കരാറുകാരും പൊതുജനങ്ങളും ഓഫീസ് കയറിയിറങ്ങി തളർന്നു