
സ്വന്തം ലേഖിക
ഇടുക്കി: അടിമാലിയില്‍ കാമുകനുമായി പിണങ്ങി ആത്മഹത്യ ചെയ്യാന്‍ മലമുകളില്‍ കയറിയ യുവതിയെ അനുനയിപ്പിച്ച് പൊലീസ് തിരിച്ചിറക്കി.
എന്ത് പ്രശ്നമുണ്ടെങ്കിലും പരിഹരിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് യുവതിയെ കൊക്കയുടെ സമീപത്ത് നിന്നും മാറ്റിയത്. കാമുകനുമായി പിണങ്ങിയ യുവതി പുലര്‍ച്ചെ 2 മണിയോടെ വീട് വിട്ട് ഇറങ്ങുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്തു പ്രശ്നമുണ്ടെങ്കിലും പരിഹരിക്കാമെന്ന പൊലീസ് വാഗ്ദാനത്തിലാണ് യുവതിയെ കൊക്കയുടെ സമീപത്തുനിന്ന് മാറ്റിയത്. ബന്ധുക്കള്‍ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. തുടര്‍ന്നാണ് അടിമാലി പൊലീസ് സ്ഥലത്തെത്തിയത്.