play-sharp-fill
കനത്ത മഴയിൽ കുട്ടിക്കാനം ഐഎച്ച്ആർഡിക്ക് സമീപം ഉരുൾപൊട്ടി; റോഡ് ഒലിച്ചു പോയി

കനത്ത മഴയിൽ കുട്ടിക്കാനം ഐഎച്ച്ആർഡിക്ക് സമീപം ഉരുൾപൊട്ടി; റോഡ് ഒലിച്ചു പോയി

സ്വന്തം ലേഖിക

കോട്ടയം: കുമളി റോഡിൽ ഐഎച്ച്ആർഡിക്ക് സമീപം ഉരുൾപൊട്ടി റോഡ് ഒലിച്ചുപോയി.

മുകൾ തട്ടിൽ നിന്ന് മണ്ണും, കല്ലും, വെള്ളവും ഒലിച്ച് റോഡിലേക്ക് പതിക്കുകയായിരുന്നു.
ഉറവ വെള്ളവും റോഡരികിലെ വിവിധ ഭാഗങ്ങളിൽ നിന്നും ഒലിച്ച് റോഡിലേക്ക് വീഴുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.