play-sharp-fill
മകളുടെ പ്രണയ വിവാഹത്തിന് കൂട്ടുനിന്നു;  വൈദികന് നേരെ പിതാവിന്റെ ആക്രമണം

മകളുടെ പ്രണയ വിവാഹത്തിന് കൂട്ടുനിന്നു; വൈദികന് നേരെ പിതാവിന്റെ ആക്രമണം

സ്വന്തം ലേഖിക

തൃശൂര്‍: കുന്നംകുളത്ത് വൈദികന് നേരെ ആക്രമണം.

കുന്നംകുളം ആര്‍ത്താറ്റ് മാര്‍ത്തോമ്മ പള്ളി വികാരി ഫാ.ജോബിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. രാവിലെ പള്ളിയില്‍ നിന്നു കുര്‍ബാന കഴി‍ഞ്ഞ് വീട്ടിലെത്തിയ വൈദികനെ കാണിയാമ്പല്‍ സ്വദേശി വില്‍ത്സണ്‍ ആക്രമിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മകളുടെ പ്രണയ വിവാഹത്തിന് കൂട്ടുനിന്നെന്ന് ആരോപിച്ചാണ് മര്‍ദ്ദിച്ചത്. പരിക്കേറ്റ ഫാ. ജോബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.