
സ്വന്തം ലേഖിക
കോട്ടയം: പാമ്പാടി ഏഴാംമൈലിൽ തെരുവുനായ ആക്രമണത്തിൽ
വീട്ടമ്മ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്.
ഏഴാം മൈൽ സ്വദേശിനി
നിഷ സുനിലിന് വീട്ടിനുള്ളിൽ വെച്ചാണ് നായയുടെ കടിയേറ്റത്. നായയെ കണ്ട് വീട്ടിലേക്ക് ഓടിക്കയറിയ നിഷയെ
പിന്നാലെയെത്തി കടിക്കുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സമീപവാസികളായ രണ്ട് പേർക്കും കടിയേറ്റിട്ടുണ്ട്. ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.