
സ്വന്തം ലേഖിക
ചെങ്ങളം: കോട്ടയം കുമരകം റോഡില്‍ താഴത്തറയില്‍ ബസില്‍ നിന്നും ഇറങ്ങിയ യുവതിയെ നിയന്ത്രണം വിട്ടെത്തിയ ഓട്ടോറിക്ഷയിടിച്ച് തെറിപ്പിച്ചു.
അപകടത്തില്‍ കാലിന് പരിക്കേറ്റ ചെങ്ങളം , മോര്‍ക്കാട് , സുബിതയെ (40) ആശുപത്രിയിലേക്ക് മാറ്റി. വൈകുന്നേരം നാല് മണിയോടെയാണ് അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അയ്മനം ഗവ.ആശുപത്രിയിലെ ഫാര്‍മസിസ്റ്റാണ് സുബിത. കുമരകം പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.