play-sharp-fill
കോട്ടയം കിംസ് ഹെൽത്ത്‌ ആശുപത്രിയുടെ എട്ടാം   വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ശാരീരിക വൈകല്യം അനുഭവിക്കുന്ന യുവതിക്ക് വീൽ ചെയർ നൽകി

കോട്ടയം കിംസ് ഹെൽത്ത്‌ ആശുപത്രിയുടെ എട്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ശാരീരിക വൈകല്യം അനുഭവിക്കുന്ന യുവതിക്ക് വീൽ ചെയർ നൽകി

സ്വന്തം ലേഖിക

കോട്ടയം: കോട്ടയം കിംസ് ഹെൽത്ത്‌ ആശുപത്രിയുടെ എട്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന കിംസ് കൈത്താങ് പരിപാടിയിൽ അയ്മനം പഞ്ചായത്തിലെ ശാരീരിക വൈകല്യം അനുഭവിക്കുന്ന ഹസ്നക്ക് (29, മാമ്പള്ളിൽ ഹനസ്, കുടമാളൂർ ) കോട്ടയം കിംസ് ഹെൽത്ത്‌ അഡ്മിനിസ്ട്രേറ്റർ പ്രകാശ് മാത്യു
വീൽ ചെയർ നൽകി.

ആശ. ആർ ( അസിസ്റ്റന്റ് മാനേജർ – ഓപ്പറേഷൻസ് ), ആസിഫ് ഇക്ബാൽ ( അസിസ്റ്റന്റ് മാനേജർ – ഐ. ടി ) എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group