കൊട്ടാരക്കര കൊക്കാട് മനോജ് വധം; രണ്ട് പേര് പിടിയില്‍
സ്വന്തം ലേഖിക
കൊല്ലം: കൊട്ടാരക്കര കൊക്കാട് മനോജ് വധക്കേസില രണ്ട് പേര് പിടിയിലായി.
കൊക്കാട് സ്വദേശികളായ അനിമോന്, സജി എന്നിവരാണ് പിടിയിലായത്. സജിയെ എറണാകുളത്ത് നിന്നും അനിമോനെ ഇടമണില്‍ നിന്നുമാണ് പൊലീസ് പിടികൂടിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മനോജിന്റെത് രാഷ്ട്രീയ കൊലപാതകമെന്ന് കെ.ബി.ഗണേഷ് കുമാര്‍ എം എല്‍ എ ആരോപിച്ചിരുന്നു. സജിയെ 2016ല്‍ മനോജിന്റെ നേതൃത്വത്തില്‍ ആക്രമിച്ചിരുന്നു.
ഇതിലുള്ള വൈരാഗ്യമാണ് കൊലപാതക കാരണം എന്ന് പൊലീസ് പറഞ്ഞു.
Third Eye News Live
0