
സ്വന്തം ലേഖിക
കൂട്ടിക്കൽ: കൂട്ടിക്കൽ വില്ലേജിൽ റവനൃ വകുപ്പ് ഓഫീസുകളെ ജനാധിപത്യവൽക്കരിക്കുന്നതിൻ്റെ ഭാഗമായി ജനകീയ സമിതി നിലവിൽ വന്നു.
ജില്ലാ പഞ്ചായത്ത് മെമ്പർ ബി ആർ അനുപമ ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജെസ്സി ജോസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഞ്ജലി ജേക്കബ് വില്ലേജ് ഓഫീസർ എ.എസ് മുഹമ്മദ് വിനീത് പനമൂട്ടിൽ, സൈമൺ പറത്താനം, ബിജോയ് ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.



