കേരളാ യൂത്ത്ഫ്രണ്ട്(ബി) കോട്ടയം ജില്ലാ കമ്മിറ്റിയുടെ  നേതൃത്വത്തിൽ 52-ാം ജന്മദിനം ആഘോഷിച്ചു

കേരളാ യൂത്ത്ഫ്രണ്ട്(ബി) കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 52-ാം ജന്മദിനം ആഘോഷിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: കേരളാ യൂത്ത് ഫ്രണ്ട് (ബി) കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 52-ാം ജന്മദിനം ആഘോഷിച്ചു.

അരവിന്ദ് അനിലിന്റെ അദ്ധ്യഷതയിൽ ചേർന്ന യോഗം പാർട്ടി ജില്ലാ പ്രസിഡന്റ് സാജൻ ആലക്കളം ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കർഷക യൂണിയൻ (ബി) സംസ്ഥാന പ്രസിഡന്റ് ഹരി പാലാ, കോട്ടയം ജില്ലാ സെക്രട്ടറി ബേബിച്ചൻ തയ്യിൽ, ജില്ലാ ട്രഷറർ ജിജോ മൂഴയിൽ, കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് മുരളി തകടിയേൽ, കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡന്റ് സാബു മത്തായി, കലേഷ് മുതുപ്ലാക്കൽ, അനൂപ് ജോസഫ്, റോബിൻ മാത്യു, നിഷാന്ദ് പാലാ, തുടങ്ങിയവർ സംസാരിച്ചു.