
സ്വന്തം ലേഖിക
തിരുവനന്തപുരം: ഇന്നലെ മാസപ്പിറവി കണ്ടു. കേരളത്തിൽ ബലിപെരുന്നാള്‍ ജൂലൈ 10ന്.
വെള്ളിയാഴ്ച ദുല്‍ഹിജ്ജ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. തുടര്‍ന്നാണ് ബലി പെരുന്നാള്‍ ജൂലൈ 10 ഞായറാഴ്ച ആയിരിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരത്തിന്റെ ചില ഭാഗങ്ങളില്‍ മാസപ്പിറവി കണ്ടതിനാല്‍ തെക്കന്‍ കേരളത്തിലും ബലിപെരുന്നാള്‍ ജൂലൈ 10ന് നടക്കുമെന്ന് പ്രഖ്യാപിച്ചു. ദക്ഷിണ കേരളം ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയും പാളയം ഇമാമുമാണ് പ്രഖ്യാപനം നടത്തിയത്.