play-sharp-fill
ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ച്‌ സൈന്യം

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ച്‌ സൈന്യം

സ്വന്തം ലേഖിക

ന്യൂഡൽഹി: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു.

ഷോപ്പിയാനിലെ നാഗ്ബാല്‍ മേഖലയില്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് ഏറ്റുമുട്ടല്‍ നടന്നത്.
ലഷ്കര്‍ ഇ ത്വയ്ബ ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു. തിരച്ചില്‍ തുടരകയാണെന്നും സൈന്യം വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group