video
play-sharp-fill

കാഞ്ഞിരപ്പള്ളി കുരിശു കവലയിൽ യുവാവിൻ്റെ അജ്ഞാത മൃതദേഹം കണ്ടെത്തി; മൃതദേഹം മുപ്പത് വയസുള്ള യുവാവിൻ്റേത്

കാഞ്ഞിരപ്പള്ളി കുരിശു കവലയിൽ യുവാവിൻ്റെ അജ്ഞാത മൃതദേഹം കണ്ടെത്തി; മൃതദേഹം മുപ്പത് വയസുള്ള യുവാവിൻ്റേത്

Spread the love

സ്വന്തം ലേഖിക

കാഞ്ഞിരപ്പള്ളി: കുരിശു കവലയിൽ യുവാവിൻ്റെ അജ്ഞാത മൃതദേഹം കണ്ടെത്തി.

കാഞ്ഞിരപ്പള്ളി പാലംപ്ര സ്വദേശിയാണന്ന് കരുതുന്നു. പുലർച്ചെ ഒരു മണിയോടെ കുരിശു കവലയിലെ ഓടയിലാണ് മൃതദേഹം കണ്ടെത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമീപത്തെ തട്ടുകടക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി മൃതദേഹം കരയ്ക്ക് കയറ്റി ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി.

മൃതദേഹത്തിൽ നിന്നും ലഭിച്ച തിരിച്ചറിയൽ രേഖ കണ്ടാണ് മൃതദേഹം പാലംപ്ര സ്വദേശിയുടേതാണന്ന് കരുതുന്നത്. ഏകദേശം 30 വയസുള്ള യുവാവിൻ്റെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്.