play-sharp-fill
കൊച്ചിയിലെ ലോഡ്ജ് മുറിയില്‍ അവശനിലയില്‍ രണ്ട് പെണ്‍കുട്ടികളെ  കണ്ടെത്തി; ഒരാള്‍ തീവ്രപരിചരണ വിഭാഗത്തില്‍; കോഴിക്കോട് സ്വദേശികളെന്ന് നിഗമനം

കൊച്ചിയിലെ ലോഡ്ജ് മുറിയില്‍ അവശനിലയില്‍ രണ്ട് പെണ്‍കുട്ടികളെ കണ്ടെത്തി; ഒരാള്‍ തീവ്രപരിചരണ വിഭാഗത്തില്‍; കോഴിക്കോട് സ്വദേശികളെന്ന് നിഗമനം

സ്വന്തം ലേഖിക

കൊച്ചി: എറണാകുളം സൗത്തിലെ ലോഡ്ജില്‍ രണ്ട് പെണ്‍കുട്ടികളെ അവശനിലയില്‍ കണ്ടെത്തി.

ബുധനാഴ്ച രാത്രി വൈകിയാണ് പെണ്‍കുട്ടികളെ ലോഡ്ജ് മുറിയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അബോധാവസ്ഥയിലുള്ള ഒരാള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കോഴിക്കോട് സ്വദേശികളാണ് ഇവരെന്നാണ് സൂചന. കൂടെ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നത് വ്യക്തമല്ല. രാത്രി പൊലീസ് കേസെടുത്തിരുന്നില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.