video
play-sharp-fill

കുമ്മൻകുളത്ത് ജോർജ് കെ വർഗീസ്‌  നിര്യാതനായി

കുമ്മൻകുളത്ത് ജോർജ് കെ വർഗീസ്‌ നിര്യാതനായി

Spread the love

സ്വന്തം ലേഖിക

വാകത്താനം: മംഗലാപള്ളിയിലായാ കുമ്മൻകുളത്തു ജോർജ് കെ വർഗീസ്‌ (69) നിര്യാതനായി.

മൃതദേഹം നാളെ വൈകീട്ട് 5 മണിക്ക് വസതിയിൽ കൊണ്ടുവരും. സംസ്കാരം തിങ്കളാഴ്ച്ച
12 മണിക്ക് ടാബ്ർനാക്കിൾ ചർച്ച് ഓഫ് ഗോഡിന്റെ സെമിത്തേരിയിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യ റാന്നി വടക്കേതുണ്ടിയിൽ മേരി ജോർജ്
മക്കൾ : ജിക്കി, ജീന ( ന്യൂസിലാൻഡ്) ജിബിൻ,
മരുമക്കൾ : ഷിജോ, സന്തോഷ്‌(ന്യൂസിലാൻഡ് ).