ഡോ. ജോർജ് ജോസഫിന് നാഷണൽ ലോ ഡേ പുരസ്കാരം; അംഗീകാരം നിയമ വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തന മികവിന്

Spread the love

സ്വന്തം ലേഖിക
കോട്ടയം: കാണക്കാരി സി.എസ്.ഐ കോളേജ് ഫോർ ലീഗൽ സ്റ്റഡീസ് പ്രിൻസിപ്പാളും എം. ജി. സർവ്വകലാശാല നിയമ വിഭാഗം മുൻ ഡീനുമായ ഡോ. ജോർജ് ജോസഫിന് ഇന്ത്യൻ കൗൺസിൽ ഓഫ് ജൂറിസ്റ്റ് ഏർപ്പെടുത്തിയ നാഷണൽ ലോ ഡേ അവാർഡ്.

video
play-sharp-fill

നിയമ വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തന മികവിനാണ് അംഗീകാരം.

നവംബർ 25ന് ഇന്ത്യൻ ലോ ഇൻസ്റ്റിറ്റ്യൂട്ട്, ന്യൂഡൽഹിയിൽവെച്ച് നടന്ന സമ്മേളനത്തിൽ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡോ. കെ. ജി ബാലകൃഷ്ണനിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group