കോട്ടയം ജില്ലയിൽ വ്യാഴാഴ്ച്ച 66 കേന്ദ്രങ്ങളിൽ കോവിഡ് വാക്‌സിനേഷൻ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: ജില്ലയിൽ ഇന്ന് (ഫെബ്രുവരി 24) 66 കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്‌സിനേഷൻ നൽകുമെന്നു ജില്ലാ കളക്ടർ ഡോ പി കെ ജയശ്രീ അറിയിച്ചു. ജില്ലയിൽ 13 കേന്ദ്രങ്ങളിൽ കുട്ടികൾക്കും 53 കേന്ദ്രങ്ങളിൽ മുതിർന്നവർക്കും വാക്‌സിൻ നൽകും. അർഹരായവർക്ക് ഈ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ ഓൺലൈൻ ആയി www.cowin.gov.in എന്ന പോർട്ടൽ വഴി ബുക്ക് ചെയ്തോ വാക്‌സിൻ സ്വീകരിക്കാവുന്നതാണ്.

15 വയസ് (2007 ജനിച്ചവർ) മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകുന്ന കേന്ദ്രങ്ങൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1. അതിരമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം
2. ചങ്ങനാശ്ശേരി ജനറൽ ആശുപത്രി
3. ഇടമറുക് സാമൂഹ്യാരോഗ്യ കേന്ദ്രം
4. ഇടയിരിക്കപ്പുഴ സാമൂഹ്യാരോഗ്യ കേന്ദ്രം
5. കടപ്ലാമറ്റം സാമൂഹ്യാരോഗ്യ കേന്ദ്രം
6. കാളകെട്ടി പ്രാഥമികാരോഗ്യകേന്ദ്രം
7. കൂടല്ലൂർ സാമൂഹ്യാരോഗ്യ കേന്ദ്രം
8. കൂരോപ്പട കുടുംബാരോഗ്യ കേന്ദ്രം
9. കോരുത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രം
10. മറവൻതുരുത്ത് പ്രാഥമികാരോഗ്യകേന്ദ്രം
11. മൂന്നിലവ് കുടുംബാരോഗ്യകേന്ദ്രം
12. രാമപുരം കുടുംബാരോഗ്യ കേന്ദ്രം
13. വൈക്കം താലൂക്ക് ആശുപത്രി

18 വയസിനു മുകളിലുള്ളവർക്കുള്ള കോവിഷീൽഡ്‌ കരുതൽ, രണ്ടാം ഡോസ്, ഒന്നാം ഡോസ് വിതരണ കേന്ദ്രങ്ങൾ.

1. അയർക്കുന്നം സാമൂഹ്യാരോഗ്യ കേന്ദ്രം
2. അയ്മനം പ്രാഥമിക ആരോഗ്യ കേന്ദ്രം
3. ബ്രഹ്മമംഗലം കുടുംബാരോഗ്യ കേന്ദ്രം
4. ചങ്ങനാശ്ശേരി ജനറൽ ആശുപത്രി
5. ഇടയാഴം സാമൂഹ്യാരോഗ്യ കേന്ദ്രം
6. എരുമേലി സാമൂഹ്യാരോഗ്യ കേന്ദ്രം
7. ഏറ്റുമാനൂർ സാമൂഹ്യാരോഗ്യ കേന്ദ്രം
8. കടനാട് പ്രാഥമികാരോഗ്യകേന്ദ്രം
9. കടപ്ലാമറ്റം സാമൂഹ്യാരോഗ്യ കേന്ദ്രം
10. കടുത്തുരുത്തി പ്രാഥമികാരോഗ്യകേന്ദ്രം
11. കല്ലറ പ്രാഥമികാരോഗ്യകേന്ദ്രം
12. കാണക്കാരി പ്രാഥമികാരോഗ്യകേന്ദ്രം
13. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി
14. കറിക്കാട്ടൂർ പ്രാഥമികാരോഗ്യകേന്ദ്രം
15. കരൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം
16. കറുകച്ചാൽ സാമൂഹ്യാരോഗ്യ കേന്ദ്രം
17. കാട്ടാമ്പാക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രം
18. കൊഴുവനാൽ പ്രാഥമിക ആരോഗ്യ കേന്ദ്രം
19. കുമരകം സാമൂഹ്യാരോഗ്യ കേന്ദ്രം
20. കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രം
21. മാടപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം
22. മണിമല പ്രാഥമിക ആരോഗ്യ കേന്ദ്രം
23. മരങ്ങാട്ടുപള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രം
24. മീനടം പ്രാഥമിക ആരോഗ്യ കേന്ദ്രം
25. മുണ്ടക്കയം സാമൂഹ്യാരോഗ്യ കേന്ദ്രം കേന്ദ്രം
26. മുണ്ടൻ കുന്ന് കുടുംബാരോഗ്യകേന്ദ്രം
27. മുത്തോലി പ്രാഥമിക ആരോഗ്യ കേന്ദ്രം
28. നാട്ടകം കുടുംബാരോഗ്യ കേന്ദ്രം
29. നിലയ്ക്കൽ പള്ളി ഹാൾ
30. ഓണംതുരുത്ത് കുടുംബാരോഗ്യ കേന്ദ്രം
31. പൈക സാമൂഹ്യാരോഗ്യ കേന്ദ്രം
32. പായിപ്പാട് കുടുംബാരോഗ്യ കേന്ദ്രം
33. പാലാ ജനറൽ ആശുപത്രി
34. പാമ്പാടി താലൂക്ക് ആശുപത്രി
35. പനച്ചിക്കാട് കുടുംബാരോഗ്യ കേന്ദ്രം
36. പെരുവ പ്രാഥമിക ആരോഗ്യ കേന്ദ്രം
37. പൂഞ്ഞാർ പ്രാഥമിക ആരോഗ്യ കേന്ദ്രം
38. സചിവോത്തമപുരം സാമൂഹ്യാരോഗ്യ കേന്ദ്രം
39. തീക്കോയി പഞ്ചായത്ത് ഓഡിറ്റോറിയം
40. തലനാട് പ്രാഥമികാരോഗ്യകേന്ദ്രം
41. തലപ്പലം പ്രാഥമികാരോഗ്യകേന്ദ്രം
42. തലയാഴം പ്രാഥമിക ആരോഗ്യ കേന്ദ്രം
43. തിരുവാർപ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രം
44. തൃക്കൊടിത്താനം പ്രാഥമികാരോഗ്യ കേന്ദ്രം
45. ടി വി പുരം പ്രാഥമികാരോഗ്യകേന്ദ്രം
46. ഉദയനാപുരം പ്രാഥമികാരോഗ്യകേന്ദ്രം
47. ഉള്ളനാട് സാമൂഹ്യാരോഗ്യ കേന്ദ്രം
48. ഉഴവൂർ കെ ആർ നാരായണൻ മെമ്മോറിയൽ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ
49. വാകത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രം
50. വാഴപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രം
51. വാഴൂർ പ്രാഥമികാരോഗ്യകേന്ദ്രം
52. വെളിയന്നൂർ കുടുംബാരോഗ്യ കേന്ദ്രം
53. വിഴിക്കിത്തോട് പ്രാഥമികാരോഗ്യകേന്ദ്രം