
കോമണ്‍വെല്‍ത്ത് ഗെയിംസ്: ഭാരോദ്വഹനത്തില്‍ ഇന്ന് ഫൈനൽ
ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസിന്‍റെ രണ്ടാം ദിനമായ മീരാഭായ് ചാനു ഇന്ത്യക്കായി സ്വർണ മെഡൽ ലക്ഷ്യമിടും. 49 കിലോഗ്രാം ഭാരോദ്വഹന വിഭാഗത്തിലാണ് ടോക്കിയോ ഒളിംപിക്‌സിലെ വെള്ളി മെഡൽ ജേതാവായ മീരാഭായ് ചാനു ഇന്ന് ഫൈനലിൽ ഇറങ്ങുന്നത്. ടോക്കിയോയിൽ നിന്ന് വെങ്കലവുമായി എത്തിയ ലവ്‌ലിന ബൊര്‍ഗൊഹെയ്‌നും ഇന്ന് ഇറങ്ങും.
Third Eye News K
0