
സ്വന്തം ലേഖകൻ
കറുകച്ചാൽ: കോട്ടയം കറുകച്ചാലിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചമ്പക്കര പാലുവേലിൽ വീട്ടിൽ ഗോപിനാഥന്റെ ഭാര്യ രമണി[ 68] ആണ് മരിച്ചത്. കട്ടിലിൽ കമിഴ്ന്നു കിടന്ന് നിലയിലായിരുന്നു മൃതദേഹം.
വീട്ടിൽ ഗോപിനാഥനും രമണിയും മാത്രമാണ് ഉണ്ടായിരുന്നത് .ഇരുവരും അസുഖ ബാധിതരായ ആണ് .വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പോലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നു.