
ചാവക്കാട് മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി മൂന്ന് പേര്‍ അപകടത്തില്‍ പെട്ടു; ഒരാളെ കോസ്റ്റല്‍ പൊലീസ് രക്ഷപ്പെടുത്തി
സ്വന്തം ലേഖിക
തൃശൂര്‍: ചാവക്കാട് മത്സ്യബന്ധനത്തിനിടെ വള്ളംമുങ്ങി മൂന്ന് പേര്‍ അപകടത്തില്‍ പെട്ടു.
ഇവര്‍ രക്ഷപ്പെട്ടതായാണ് വിവരം. എടക്കഴിയൂര്‍ സ്വദേശി മന്‍സൂറും കുളച്ചല്‍ സ്വദേശികള്‍ ചന്ദ്രവും പൊന്നാനി തീരത്തേക്ക് നീന്തിയെത്തുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുളച്ചല്‍ സ്വദേശി ബാലനെ കോസ്റ്റല്‍ പൊലീസാണ് രക്ഷപ്പെടുത്തിയത്.
അതേസമയം കാസര്‍കോട് ബോട്ട് അപകടത്തില്‍പ്പെട്ട നാല് മത്സ്യത്തൊഴിലാളികളെ കോസ്റ്റല്‍ പൊലീസ് രക്ഷപ്പെടുത്തി. മത്സ്യബന്ധനത്തിനിടെ ബോട്ടിന്റെ സ്റ്റിയറിംഗ് പൊട്ടി ബോട്ട് നിയന്ത്രണം വിടുകയായിരുന്നു.
ബോട്ടിലെ തൊഴിലാളികളായ ബാബു, വത്സന്‍, രാജന്‍, വിജയന്‍ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.
Third Eye News Live
0