video
play-sharp-fill

മോട്ടോ ബുക്ക് 60 ; മോട്ടറോളയുടെ ആദ്യത്തെ ലാപ്‌ടോപ്പ് പുറത്തിറങ്ങി ; ഏപ്രിൽ 23 മുതൽ വിൽപ്പനയ്‌ക്കെത്തും

കൊച്ചി : മുൻനിര സ്മാർട്ഫോൺ ബ്രാൻഡായ മോട്ടറോള, ലാപ്‌ടോപ്പ് വിപണിയിലേക്ക് കൂടി മത്സരത്തിനിറങ്ങുന്നു. ആഗോളതലത്തിൽ തങ്ങളുടെ ആദ്യത്തെ ലാപ്‌ടോപ്പായ മോട്ടോ ബുക്ക് 60 ഇന്ത്യൻ വിപണിയിൽ മാത്രമായി മോട്ടറോള അവതരിപ്പിച്ചു. ബ്രോൺസ് ഗ്രീൻ, വെഡ്ജ്‌വുഡ് എന്നീ രണ്ട്‌ പാന്റോൺ ക്യൂറേറ്റഡ് നിറങ്ങളിൽ […]

നമ്മൾ ഒരിക്കലും കണ്ടിട്ടില്ലാത്തതോ സങ്കൽപ്പിച്ചിട്ടുപോലുമില്ലാത്ത ഒരു പുതിയ നിറം നമ്മുടെ കൺമുന്നിൽ പ്രത്യക്ഷപ്പെട്ടാലോ? ഇതിന് മുമ്പാരും കണ്ടിട്ടില്ലാത്ത പുതിയ നിറം കണ്ടെത്തി; റെറ്റിനയിലെ പ്രത്യേക കോശങ്ങളെ ഉത്തേജിപ്പിക്കുന്നതിലൂടെ ‘ഓലോ’ എന്ന പുതിയ നിറം കാണാൻ കഴിയുമെന്ന് ഗവേഷകർ

കാലിഫോര്‍ണിയ: ഈ പ്രപഞ്ചത്തിലുള്ളതെല്ലാം നമ്മുടെ കണ്ണുകൾക്ക് കാണാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നിറങ്ങൾ നിറഞ്ഞതായി നാം കരുതുന്ന ലോകം, ഒരുപക്ഷേ അതിലെ പല നിറങ്ങളും നമ്മുടെ കണ്ണുകൾക്ക് പോലും കാണാൻ കഴിയില്ല. ഇനി ഒന്ന് സങ്കൽപ്പിച്ചു നോക്കൂ, നമ്മൾ ഒരിക്കലും […]

ഇന്ത്യയിലെ ഏറ്റവും വണ്ണം കുറഞ്ഞ സ്മാർട്ഫോൺ ; സ്‌റ്റൈലും ഈടും പെര്‍ഫോമന്‍സും ഒരുമിച്ച് ചേരുന്ന മോഡൽ ; ഗ്യാലക്സി എം56 5ജിയുമായി സാംസങ്

രാജ്യത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങ് ഗ്യാലക്സി എം56 5ജി പുറത്തിറക്കി. ഈ സെഗ്മെന്റിലെ ഇന്ത്യയിലെ ഏറ്റവും വണ്ണം കുറഞ്ഞ സ്മാര്‍ട്ഫോണാണിത്. ഇരു ഭാഗത്തും ഗൊറില്ല ഗ്ലാസ് വിക്ടസ് പ്ലസ് സുരക്ഷ, ഒഐഎസോടുകൂടിയ 50 എംപി ട്രിപ്പിള്‍ ക്യാമറ, […]

6499 രൂപ ; റെഡ്മി എ5 ഇന്ത്യയില്‍ പുറത്തിറക്കി ; റെഡ്മി എ5ന്റെ പ്രധാന പ്രത്യേകതകള്‍ അറിയാം

ഡല്‍ഹി: നിലവിലെ ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ മുന്‍നിരയിലുള്ള ഷവോമി അവരുടെ ഏറ്റവും പുതിയ ബജറ്റ് സ്മാര്‍ട്ട്ഫോണായ റെഡ്മി എ5 ഇന്ത്യയില്‍ പുറത്തിറക്കി. 6499 രൂപ മുതലാണ് റെഡ്മി എ5 മൊബൈല്‍ ഫോണിന്റെ വില ഇന്ത്യയില്‍ ആരംഭിക്കുന്നത്. 120 ഹെര്‍ട്സ് ഡിസ്പ്ലെ, 5200 […]

5 മിനിറ്റ് ചാർജ് ചെയ്താൽ 4 മണിക്കൂർ ഉപയോ​ഗിക്കാം! വില കേട്ടാൽ മാത്രം ഞെട്ടും; കിടിലൻ ഫോണുമായി ഓപ്പോ; ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്മാർട്ട്‌ഫോണായ ഒപ്പോ K13 ഇന്ത്യയിൽ ഉടൻ പുറത്തിറങ്ങും

ഓപ്പോയിൽ നിന്നും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്മാർട്ട്‌ഫോണായ ഓപ്പോ K13 ഇന്ത്യയിൽ പുറത്തിറങ്ങാൻ ഒരുങ്ങുന്നു. ഈ സ്മാർട്ട്‌ഫോൺ ഏപ്രിൽ 21 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 20,000-ത്തിൽ താഴെ വിലയിൽ ഗെയിമിംഗും മൾട്ടിടാസ്‍കിംഗും ചെയ്യാൻ കഴിവുള്ള, എല്ലാ […]

കോള്‍, ഡാറ്റ സൗജന്യം; സ്വകാര്യ ടെലികോം ഭീമന്മാരെ ഞെട്ടിച്ച് ബിഎസ്എൻഎല്‍ 397 രൂപ റീചാർജ് പ്ലാൻ; താങ്ങാനാവുന്ന വിലയുള്ള ദീർഘകാല പ്ലാനുകൾ അവതരിപ്പിച്ചുകൊണ്ട് ജനഹൃദയങ്ങൾ കീഴടക്കി ബിഎസ്എൻഎൽ

ദില്ലി: രാജ്യത്തെ സ്വകാര്യ ടെലികോം ഓപ്പറേറ്റർമാർ അടുത്തിടെ റീച്ചാര്‍ജ് പ്ലാനുകളുടെ വില വർധിപ്പിച്ചിരുന്നു. ഇതോടെ, ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് മൊബൈൽ ഉപയോക്താക്കൾ ബുദ്ധിമുട്ടിലാണ്. പലരും സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം ഓപ്പറേറ്ററായ ബിഎസ്എൻഎൽ (ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്) ലേക്ക് ചേക്കേറിത്തുടങ്ങി. എതിരാളികളിൽ നിന്ന് വ്യത്യസ്തമായി, […]

മൊബൈൽ ഫോണുകൾ വാങ്ങാൻ നിൽക്കുന്നവരാണോ? എങ്കിൽ ഇതാ, റെഡ് റഷ് ഡേയ്സ് വില്പന വിപുലീകരിച്ചതായി പ്രഖ്യാപിച്ച് വൺ പ്ലസ്; വൺപ്ലസ് 13, വൺപ്ലസ് 13ആര്‍, വണ്‍പ്ലസ് നോര്‍ഡ് 4, വണ്‍പ്ലസ് 12 തുടങ്ങി വിവിധ സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ ആകര്‍ഷകമായ ഓഫറിൽ ; കാലാവധി ഏപ്രിൽ 14 വരെ

ദില്ലി: റെഡ് റഷ് ഡേയ്‌സ് വിൽപ്പന വിപുലീകരിച്ചതായി പ്രഖ്യാപിച്ച് വൺപ്ലസ്. ഏപ്രിൽ 14 വരെ വൺപ്ലസ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും, ആമസോണിലും, തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകളിലും ഈ ഓഫർ വിൽപ്പന നടക്കും. റെഡ് റഷ് ഡേയ്‌സ് സെയിലിൽ വൺപ്ലസ് 13, വൺപ്ലസ് 12, […]

ഒടിടി പ്ലാറ്റ്‌ഫോമുകളുടെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ വേണോ; ഈ 5 ക്രെഡിറ്റ് കാർഡുകൾ നൽകുന്നത് വമ്പൻ ഓഫർ

ക്രെഡിറ്റ് കാർഡിന്റെ ജനപ്രീതി സമീപ കാലങ്ങളിൽ വളരെയധികം വർധിച്ചിട്ടുണ്ട്. 45 ദിവസത്തെ പലിശ രഹിത കാലയളവ് ലഭിക്കുന്നതുകൊണ്ടുതന്നെ ഉപയോക്താക്കൾക്ക് പ്രിയം കൂടും. കൂടാതെ,  റിവാർഡ് പോയിന്റുകൾ, ക്യാഷ്ബാക്കുകൾ, ഷോപ്പിംഗ് സമയത്തെ കിഴിവുകൾ, എയർപോർട്ട് ലോഞ്ച്, എയർമൈലുകൾ തുടങ്ങി നിരവധി  കാര്യങ്ങളും ക്രെഡിറ്റ് […]

‘ഫോട്ടോകളും വീഡിയോകളും ലീക്കാവുന്നുവെന്ന പേടി വേണ്ട’; പുതിയ പ്രൈവസി ഫീച്ചറുമായി വാട്സ്ആപ്പ്

തിരുവനന്തപുരം: ഉപയോക്താക്കളുടെ സ്വകാര്യത മെച്ചപ്പെടുത്തുന്നതിനായി വാട്‌സ്ആപ്പ് തുടർച്ചയായി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. അത്തരമൊരു പുതിയ അപ്‌ഡേറ്റ് കൂടി വാട്‌സ്ആപ്പ് അവതരിപ്പിക്കാൻ പോകുകയാണ്. വാട്‌സ്ആപ്പ് ആൻഡ്രോയ്‌ഡ് ബീറ്റ പതിപ്പിലാണ് ഈ പ്രത്യേക ഫീച്ചർ പരീക്ഷിക്കുന്നത്. മീഡിയ സേവിംഗുമായി ബന്ധപ്പെട്ടതാണ് ഈ പുതിയ ഫീച്ചർ. ഇനിമുതൽ […]

ഗിബ്ലി ഇൻറർനെറ്റിൽ തരംഗമാകുന്നു ; സ്വന്തം ചിത്രങ്ങള്‍ ആനിമേഷനുകളാക്കി ജനപ്രീതി നേടി ഗിബ്ലി-സ്‌റ്റൈല്‍ ; ഗിബ്ലി ഇമേജ് സുരക്ഷിതമാണോ? എന്തൊക്കെയാണ് അപകടസാധ്യതകള്‍ ? അറിഞ്ഞിരിക്കാം

ന്യൂഡല്‍ഹി:ചാറ്റ്ജിപിടിയുടെ എഐ ഇമേജ് എഡിറ്റിങ് ടൂളായ ഗിബ്ലി ഇൻറർനെറ്റിൽ തരംഗമാകുകയാണ്. ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ സ്വന്തം ചിത്രങ്ങള്‍ ഗിബ്ലി-സ്‌റ്റൈല്‍ ആനിമേഷനുകളാക്കി മാറ്റിക്കഴിഞ്ഞു. ജനപ്രീതി കൂടിയതോടെ മാര്‍ച്ച് 30 ന് വൈകുന്നേരം 4 മണിയോടെ ചാറ്റ്ജിപിടി സെര്‍വറുകളില്‍ തകരാറാകളുണ്ടാക്കിയിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഗിബ്ലി സ്‌റ്റൈലില്‍ […]