ബിഎസ്എൻഎൽ ഉപഭോക്താക്കൾക്കായി പുതിയ ഓഫർ അവതരിപ്പിച്ചു; ബിഎസ്‌എൻഎല്ലിന്‍റെ മദേഴ്‌സ് ഡേ ഓഫർ, 2 റീചാർജ് പ്ലാനുകൾക്ക് അധിക വാലിഡിറ്റി
തിരുവനന്തപുരം: ബിഎസ്‌എൻഎൽ തങ്ങളുടെ വരിക്കാർക്കായി പുതിയ ഓഫറുകൾ അവതരിപ്പിച്ചു. മാതൃദിനത്തോടനുബന്ധിച്ചാണ് ഏറ്റവും പുതിയ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നത്. ഈ വർഷം മെയ് 11നാണ് മാതൃദിനം ആഘോഷിക്കുന്നത്. പരിമിതമായ കാലയളവിലേക്ക് രണ്ട് റീചാർജ് പ്ലാനുകൾക്കൊപ്പം അധിക വാലിഡിറ്റിയും ഈ ഓഫറുകളിലൂടെ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നു. 1499 […]