video
play-sharp-fill

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് 2019-20 സീസൺ മത്സരങ്ങളിൽ മാറ്റം

  സ്വന്തം ലേഖകൻ മുംബൈ: ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് 2019-20 സീസൺ മത്സരങ്ങളിൽ മാറ്റങ്ങൾ ഐഎസ്എൽ അറിയിച്ചു. സ്റ്റേഡിയങ്ങൾ ലഭ്യമല്ലാത്തതിനാൽ ആണ് മത്സരത്തിൽ മാറ്റങ്ങൾ വരുത്തുന്നത് . 2020 ജനുവരി 2 ന് ഷെഡ്യൂൾ ചെയ്തിരുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ് […]

പാക്കിസ്ഥാൻ ക്രിക്കറ്റ് താരത്തിന് ഹിന്ദുവായതിന്റെ പേരിൽ വിവേചനം : പാകിസ്താന്റെ യഥാർത്ഥ മുഖത്തെ വ്യക്തമാക്കിയെന്ന് ഗൗതം ഗംഭീർ, ”ഷുഹൈബ് അക്തറാണ് വിവേചനത്തെക്കുറിച്ച് വെളിപ്പെടുത്തിയത്”

  സ്വന്തം ലേഖകൻ ന്യൂഡൽഹി: പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം താരത്തിന് ഹിന്ദുവായതിന്റെ പേരിൽ വിവേചനം . പാകിസ്താന്റെ യഥാർത്ഥ മുഖത്തെ വ്യക്തമാക്കിയെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും എം.പിയുമായ ഗൗതം ഗംഭീർ. ഹിന്ദുവായതിന്റെ പേരിൽ ഡാനിഷ് കനേറിയ നേരിടേണ്ടി വന്ന വിവേചനം […]

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ഇന്ന് ഒഡീഷ ജംഷദ്പൂർ എഫ് സിയെ നേരിടും : സ്വന്തം മണ്ണിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഒഡീഷ

  സ്വന്തം ലേഖകൻ ഒഡീഷ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ഇന്ന് ഒഡീഷ ജംഷദ്പൂർ എഫ് സിയെ നേരിടും. ഇന്ന് ഒഡീഷയുടെ ഹോം ഗ്രൗണ്ടിൽ രാത്രി 7:30ന് ആണ് മൽസരം. രണ്ട് ടീമുകളുടെയും പത്താം മത്സരമാണ് ഇന്ന് നടക്കുന്നത്. കുറച്ച് നാളുകൾക്ക് […]

ഏഷ്യൻ ഇലവിനിൽ ഇന്ത്യാ -പാക്കിസ്ഥാൻ താരങ്ങൾ ഒരുമിക്കില്ലെന്ന് ബിസിസിഐ; “അന്തിമ തീരുമാനം സൗരവ് ഗാംഗുലിയുടേത്”

  സ്വന്തം ലേഖകൻ മുംബൈ: ഇന്ത്യയുടെയും പാകിസ്താന്റെയും കളിക്കാർ ഏഷ്യൻ ഇലവനു വേണ്ടി ഒരുമിച്ചു കളിക്കാനുള്ള സാധ്യത തീരെ കുറവാണെന്നാണ് ബിസിസിഐയുയെ ജോയിന്റെ സെക്രട്ടറിയും മലയാളിയുമായ ജയേഷ് ജോർജ് വ്യക്തമാക്കിയത്. കൊൽക്കത്തയിൽ നടന്ന ഇന്ത്യ- ബംഗ്ലാദേശ് പിങ്ക് ബോൾ ടെസ്റ്റിനിടെ ഇതുമായി […]

ബുംറയില്ലാതിറങ്ങിയിട്ടും ഗുജറാത്തിന് മുന്നിൽ കേരളത്തിന് രക്ഷയില്ല: സഞ്ജു പൊരുതിയിട്ടും രഞ്ജിയിൽ കേരളത്തിൽ വമ്പൻ തോൽവി

സ്‌പോട്‌സ് ഡെസ്‌ക് വഡോധര: സഞ്ജു ഒരറ്റത്ത് നിന്നു പൊരുതി നോക്കിയിട്ടും ബൗളിംങിനെ പിൻതുണയ്ക്കുന്ന സൂറത്തിലെ പിച്ചിൽ കേരളത്തിന്റെ ബാറ്റിംങ് നിരയ്ക്കു പിടിച്ചു നിൽക്കാൻ സാധിച്ചില്ല. ഫലമോ ഒന്നര ദിവസം കൂടി ബാക്കി നിൽക്കെ രഞ്ജി ട്രോഫിയിൽ ഗുജറാത്തിനെതിരെ കേരളത്തിന് 90 റണ്ണിന്റെ […]

ഓസ്ട്രേലിയ- ന്യൂസീലൻഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിൽ നാടകീയ രംഗങ്ങൾ : സ്റ്റീവ് സ്മിത്തും അമ്പയറും തമ്മിൽ വാക്കുതർക്കം

  സ്വന്തം ലേഖകൻ മെൽബൺ: ഓസ്ട്രേലിയ- ന്യൂസീലൻഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിൽ നാടകീയ രംഗങ്ങൾ. റൺസ് അനുവദിക്കാത്ത അമ്പയറുടെ തീരുമാനത്തെ സ്റ്റീവ് സ്മിത്ത് ചോദ്യം ചെയ്തതാണ് വിവാദമായത്. ഓസീസ് ഇന്നിങ്സിന്റെ 26-ാം ഓവറിൽ നീൽ വാഗ്‌നറിന്റെ ഷോട്ട് ബോൾ സ്മിത്തിന്റെ […]

ഐ-ലീഗ് സീസണിൽ റിയൽ കാശ്മീരിന് ആദ്യ ജയം

  സ്വന്തം ലേഖകൻ ഐ-ലീഗ് സീസണിൽ റിയൽ കാശ്മീരിന് ആദ്യ ജയം. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ നിലവിലെ ജേതാക്കളായ ചെന്നൈ സിറ്റിയെയാണ് കശ്മീർ സംഘം തകർത്തത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു കശ്മീരിന്റെ ജയം. 22-ാം മിനിറ്റിൽ ഡാനിഷ് ഭട്ടാണ് കശ്മീരിന്റെ […]

രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ കളിക്കാൻ ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുംറ ; ഗുജറാത്തിനു വേണ്ടിയാണ് ബുംറ കളിക്കുന്നത്

  സ്വന്തം ലേഖകൻ സൂറത്ത്: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ കളിക്കാൻ ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുംറ എത്തുന്നതായി സൂചന. ബുധനാഴച സൂറത്തിൽ ആരംഭിക്കുന്ന മത്സരത്തിലാണ് താരം കളിക്കുന്നത്. ഗുജറാത്തിനായിയാണ് ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുംറ കളത്തിലിറങ്ങുന്നത്. പരിക്ക് […]

വീണ്ടും വാട്ടർ ബോയി ആകാനോ ..! ശ്രീലങ്കയ്ക്കെതിരായ ടി 20യിലും ഇന്ത്യൻ ടീമിൽ സഞ്ജു

സ്പോട്സ് ഡെസ്ക് ന്യൂഡൽഹി: ബംഗ്ലാദേശിനും വിൻഡീസിനും എതിരായ ടി 20 പരമ്പകൾക്കു പിന്നാലെ ശ്രീലങ്കയക്കെതിരായ ട്വന്റി ട്വന്റി പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലും കേരള താരം സഞ്ജു സാംസൺ ഇടം നേടി.  മൂന്നാം ഓപ്പണറായാണ് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാൽ , കഴിഞ്ഞ […]

ഗോകുലം കേരള എഫ് സിക്ക് വൻ വിജയം;  യുവതാരം ശിഹാദിന് ഹാട്രിക്ക്

  സ്വന്ത ലേഖകൻ തിരുവനന്തപുരം : കേരള പ്രീമിയർ ലീഗിൽ ഗോകുലം കേരള എഫ് സിക്ക് വൻ വിജയം. ഇന്ന് തിരുവനന്തപുരത്ത് വെച്ച് നടന്ന മത്സരത്തിൽ കോവളം എഫ് സിയെ ആണ് ഗോകുലം കേരള എഫ് സി പരാജയപ്പെടുത്തിയത്.   ഒന്നിനെതിരെ […]