വിവാദങ്ങളെ കാറ്റിൽ പറത്തി ആവേശത്തിരയിലേറി ‘ എമ്പുരാൻ; കളക്ഷനിലും പുതു ചരിത്രം; ആദ്യദിനം എൽ 2 എത്ര നേടിയത്!
ആവേശത്തിരയിലേറി ഇന്നലെ എമ്പുരാൻ പ്രദര്ശനത്തിനെത്തി. വൻ ഹൈപ്പിലായിരുന്നു എമ്പുരാൻ പ്രദര്ശനത്തിനെത്തിയത്. രാജ്യമൊട്ടാകെ എമ്പുരാൻ ആവേശം പ്രകടമായിരുന്നു. ഒരു മലയാള സിനിമ നേടിയ വലിയ ഓപ്പണിംഗ് കളക്ഷൻ എമ്പുരാൻ സ്വന്തം പേരിലാക്കിയെന്നു പൃഥ്വിരാജും ഫേസ്ബുക്കില് കുറിച്ചു. പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്നില്ക്കും കളക്ഷൻ […]