video
play-sharp-fill

നടി വിൻസി അലോഷ്യസ് പരാതി പറഞ്ഞത് ഷൈൻ ടോം ചാക്കോയെക്കുറിച്ച്‌; വിൻസി ഫിലിം ചേംബറിന് പരാതി നല്‍കി; മോശം പെരുമാറ്റം സൂത്രവാക്യം സിനിമയുടെ സെറ്റില്‍ വെച്ച്

തിരുവനന്തപുരം: നടി വിൻസി അലോഷ്യസ് പരാതി പറഞ്ഞത് നടൻ ഷൈൻ ടോം ചാക്കോയെക്കുറിച്ച്‌. ഷൈനിനെതിരെ വിൻസി ഫിലിം ചേംബറിന് പരാതി നല്‍കി. പരാതി പരിഗണിക്കാൻ തിങ്കളാഴ്ച ചേംബർ മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേരും. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റില്‍ ആയിരുന്നു മോശം […]

ഹിന്ദു മുസ്ലിം ക്രിസ്ത്യൻ മത വിഭാഗങ്ങളിലൂടയുള്ളൊരു സഞ്ചാരം… “ഹിമുക്രി” ഏപ്രിൽ 25-ന് തിയേറ്ററുകളിൽ

ഞാറള്ളൂർ ഗ്രാമത്തിലെ റിട്ടേയ്ഡ് വൈദ്യുതി വകുപ്പ് ഉദ്യേഗസ്ഥനായ ബാലൻപിള്ളയുടെയും ഭവാനിയമ്മയുടെയും മകനായ മനോജിൻ്റെ ജീവിതത്തിലേക്ക് വ്യത്യസ്ഥ സാഹചര്യങ്ങളിൽ കടന്നു വരുന്ന വ്യത്യസ്ഥ മതസ്ഥരായ മൂന്ന് പെൺകുട്ടികളും തുടർന്നുണ്ടാകുന്ന രസകരങ്ങളായ സംഭവവികാസങ്ങളും പ്രമേയമാക്കുന്ന ചിത്രം “ഹിമുക്രി”ഏപ്രിൽ 25 ന് കേരളത്തിലെ തീയേറ്ററുകളിലെത്തുന്നു. എക്സ് […]

“സിനിമാ-സീരിയൽ മേഖലയിൽ മാത്രമല്ല, ഏതു മേഖലയിൽ ആണെങ്കിലും നമുക്ക് എല്ലാവരേയും വിശ്വസിക്കാൻ സാധിക്കില്ല”; ‘സത്യമെന്താണെന്ന് കാലം തെളിയിക്കും’; വിവാദങ്ങളിൽ പ്രതികരിച്ച് നിഷ സാരംഗ്

കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിലൊരാളാണ് നിഷ സാരംഗ്.  ഉപ്പും മുളകും എന്ന ടെലിവിഷൻ പരമ്പരയാണ് നിഷാ സാരംഗിന് കുടുംബ പ്രേക്ഷകർക്കിടയിൽ കൂടുതൽ സ്വീകാര്യത നൽകിയത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട നീലുവാണ് നിഷ. ഉപ്പും മുളകുമായി ബന്ധപ്പെട്ടു നടക്കുന്ന വിവാദങ്ങളെക്കുറിച്ചാണ് താരം പുതിയ അഭിമുഖത്തിൽ […]

ഞാനും വരാം, ഞാൻ വേണമെങ്കിൽ വസ്ത്രം റെഡിയാക്കിത്തരാമെന്ന് പറഞ്ഞു, ലഹരി ഉപയോ​ഗിച്ച് ശല്യമായി മാറുമ്പോൾ അവർക്കൊപ്പം ജോലി ചെയ്യുന്നത് അത്ര സുഖമല്ല, അവരെവെച്ച് സിനിമകൾ ചെയ്യാൻ ആൾക്കാരുണ്ട്, അവർക്കത് വിനോദമാണ്, സിനിമയില്ലെങ്കിൽ സിനിമയില്ല എന്നുപറയാനുള്ള മനോധൈര്യവും മനക്കട്ടിയും ഉള്ള വ്യക്തിയാണ് ഞാൻ; നടൻ സിനിമാ സെറ്റിൽവെച്ച് തന്നോട് മോശമായി പെരുമാറിയെന്ന് നടി വിൻസി അലോഷ്യസ്‍

ഒരു നടൻ സിനിമാ സെറ്റിൽവെച്ച് ലഹരി ഉപയോ​ഗിച്ച് തന്നോടും സഹപ്രവർത്തകയോടും മോശമായി പെരുമാറിയെന്ന് നടി വിൻ സി. അലോഷ്യസ്‍. സോഷ്യൽ മീഡിയയിലൂടെയാണ് അവർ ഇക്കാര്യം പറഞ്ഞത്. ലഹരി ഉപയോ​ഗിക്കുന്നു എന്ന് താൻ അറിഞ്ഞിട്ടുള്ള ആളുകൾക്കൊപ്പം ഇനി അഭിനയിക്കില്ല എന്ന പ്രസ്താവനയുമായി ബന്ധപ്പെട്ട് […]

തമിഴ് സംവിധായകനും നടനുമായ എസ്‌ എസ്‌ സ്റ്റാൻലി അന്തരിച്ചു

ചെന്നൈ: തമിഴ് സംവിധായകനും നടനുമായ എസ്‌.എസ്‌.സ്റ്റാൻലി അന്തരിച്ചു. 57 വയസായിരുന്നു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകീട്ട് ചെന്നൈയിൽ. കഴിഞ്ഞ ഏതാനും നാളുകളായി ആ​രോ​ഗ്യപരമായ പ്രശ്നങ്ങൾ അദ്ദേഹം നേരിട്ടിരുന്നുവെന്നുവെന്നാണ് വിവരം. 1967ൽ മൂന്നാറിൽ ആയിരുന്നു എസ്‌.എസ്‌.സ്റ്റാൻലിയുടെ ജനനം. 2002ൽ ‘ഏപ്രിൽ […]

300 കോടിയുടെ അമരന് ശേഷം ശിവകാര്‍ത്തികേയൻ; മുരുഗദോസിന്റെ ‘മദ്രാസി’ റിലീസ് പ്രഖ്യാപിച്ചു; ചിത്രം സെപ്റ്റംബർ 5ന് തിയറ്ററുകളില്‍ എത്തും

കോട്ടയം: തമിഴകത്തിന്റെ സൂപ്പർ താരം ശിവകാർത്തികേയൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം മദ്രാസിയുടെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം സെപ്റ്റംബർ 5ന് തിയറ്ററുകളില്‍ എത്തും. റിലീസ് വിവരം പങ്കുവച്ചു കൊണ്ട് പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. എ.ആർ. മുരുഗദോസ് ആണ് […]

പറയാൻ ഉദ്ദേശിക്കുന്ന സന്ദേശം യാദൃച്ഛികമായി വന്നതല്ല, പിന്നിൽ മറ്റെന്തോ ഉദ്ദേശലക്ഷ്യമുണ്ട്, സിനിമ രാജ്യത്തിനും എല്ലാ രാഷ്ട്രീയ പാർട്ടിക്കും എതിര്, സയീദ് മസൂദിനെ എന്തിനാണ് അബ്രാം ഖുറേഷി രക്ഷപ്പെടുത്തുന്നത്, അയാളുടെ ഗ്യാങ്ങിലേക്ക് റിക്രൂട്ട് ചെയ്യുകയാണ് ചെയ്തത്; ‘എമ്പുരാനെ’തിരെ വീണ്ടും രൂക്ഷവിമർശനവുമായി മുൻ ഡിജിപി ആർ. ശ്രീലേഖ

മോഹൻലാൽ- പൃഥ്വിരാജ് ചിത്രം ‘എമ്പുരാനെ’തിരെ വീണ്ടും രൂക്ഷവിമർശനവുമായി മുൻ ഡിജിപി ആർ. ശ്രീലേഖ. ബിജെപിയുമായി സാമ്യമുള്ള പാർട്ടി ഇവിടെ വരാൻ പാടില്ലെന്ന് ചിത്രത്തിൽ പറയുന്നു. അത്ര വലിയ മഹത്തരമായിട്ടുള്ള സിനിമയല്ല എമ്പുരാൻ. ആ സിനിമ രാജ്യത്തിനും എല്ലാ രാഷ്ട്രീയ പാർട്ടിക്കും എതിരാണെന്നും […]

“അഭിനയിച്ച ആദ്യ സിനിമ മുതല്‍ എനിക്ക് അറിയാവുന്ന ബബ്ലി ഗേളിനെ അപ്രതീക്ഷിതമായി കണ്ടുമുട്ടി. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളേയും അവള്‍ ധീരമായി നേരിട്ട് മുന്നേറുന്നത് കാണുമ്പോള്‍ സന്തോഷം” ; അപ്രതീക്ഷിതമായ കണ്ടുമുട്ടൽ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; ചിത്രം പങ്കുവച്ച് ചാക്കോച്ചനും ഭാവനയും

അപ്രതീക്ഷിത കണ്ടുമുട്ടലിന്റെ ചിത്രം സമൂഹ മാധ്യമത്തിൽ പങ്കിട്ട് നടൻ കുഞ്ചാക്കോ ബോബനും നടി ഭാവനയും ! അവിചാരിതമായ ഈ കണ്ടുമുട്ടൽ ചിത്രങ്ങൾ ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. വിമാനത്താവളത്തിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. “അഭിനയിച്ച ആദ്യ സിനിമ മുതല്‍ എനിക്ക് അറിയാവുന്ന ബബ്ലി […]

നടൻ ഷൈൻ ടോം ചാക്കോ പ്രതിയായ കൊക്കയ്ൻ കേസ്; പോലീസ് നടപടിക്രമങ്ങൾ പാലിച്ചില്ല, വീഴ്ച അക്കമിട്ട് നിരത്തി കോടതി; കഴിഞ്ഞ ഫെബ്രുവരിയിലാണ് ഷൈൻ ടോം ചാക്കോയെ കോടതി കുറ്റവിമുക്തനാക്കിയത്

എറണാകുളം:ഷൈന്‍ ടോം ചാക്കോ പ്രതിയായ കൊക്കയ്ന്‍ കേസില്‍ പൊലീസ് അന്വേഷണത്തിലെ പിഴവുകള്‍ വ്യക്തമാക്കി വിചാരണക്കോടതി ഉത്തരവ്. നടപടിക്രമങ്ങള്‍ പാലിച്ച് അന്വേഷണം പൂര്‍ത്തിയാക്കുന്നതില്‍ പൊലീസിന് വീഴ്ചപറ്റി. പിടിച്ചെടുത്ത കൊക്കെയിന്‍റെ  ഘടകങ്ങള്‍ വേര്‍തിരിച്ച് പരിശോധിച്ചില്ല.രഹസ്യ വിവരം ലഭിച്ചുവെന്ന വാദം പൊലീസ് പട്രോളിംഗ് സംഘം കോടതിയില്‍ […]

മമ്മൂട്ടിക്ക് സ്ഥാനം നഷ്‍ടമായി, മോഹൻലാല്‍ എത്രാമത്?, കളക്ഷനില്‍ പൃഥ്വിരാജും ടൊവിനോയും എവിടെ? 25 വര്‍ഷത്തെ കേരള ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട്

പണക്കിലുക്കത്തിലാണ് ഇന്ന് ഇന്ത്യൻ ഭാഷകളിലെ സിനിമകളടെയും വിജയത്തെ നിര്‍ണയിക്കുന്നത്. ഇന്ന് 1000 കോടി പ്രതീക്ഷകള്‍ സിനിമാ പ്രവര്‍ത്തകരുടെ അത്യാഗ്രഹമല്ലാതായിരിക്കുന്നു. അത്രയ്‍ക്കില്ലെങ്കിലും മോളിവുഡ് സിനിമയും ഇന്ന് കോടികളുടെ കണക്കെടുപ്പില്‍ ഇടംനേടിയിട്ടുണ്ട്. മലയാളത്തിന്റെ 24 വര്‍ഷത്തെ ഗ്രോസ് കളക്ഷൻ പരിശോധിക്കുകയാണ് ഇവിടെ. ആരൊക്കെയാണ് മുന്നില്‍ […]