മഹീന്ദ്ര XUV700 ന്റെ പുതിയ എബണി പതിപ്പ് പുറത്തിറങ്ങി; AX7, AX7 L വേരിയന്റുകൾക്ക് 75,000 രൂപ വരെ വില കുറഞ്ഞു; പുതിയ വിലകളും സവിശേഷതകളും അറിയാം..!
മഹീന്ദ്ര അടുത്തിടെ XUV700 ന്റെ ഒരു പ്രത്യേക എബണി പതിപ്പ് പുറത്തിറക്കി. മുൻ പതിപ്പിന്റെ വിലയും അപ്ഡേറ്റ് ചെയ്തു. ഔദ്യോഗിക വെബ്സൈറ്റിൽ XUV700 ന് 75,000 രൂപ വിലക്കുറവ് ലഭിച്ചു. ഉയർന്ന സ്പെക്ക് AX7, AX7 L എന്നിവയിലാണ് ഈ വിലക്കുറവ് […]