വില 7000 രൂപയിൽ താഴെ, 32 എംപി ക്യാമറ, 5200 എംഎഎച്ച് ബാറ്ററി; പോക്കോ സി71 സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ എത്തി; പോക്കോ സി71 സ്മാര്‍ട്ട്ഫോണിന്‍റെ പ്രത്യേകതകളും ഫീച്ചറുകളും വിലയും ഓഫറും വിശദമായി അറിയാം
ദില്ലി: പോക്കോയുടെ പുതിയ സ്മാർട്ട്‌ഫോൺ പോക്കോ സി71 (Poco C71) ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. ആകർഷകമായ രൂപകൽപ്പനയും മികച്ച ഫീച്ചറുകളും ലഭിക്കുന്ന കമ്പനിയുടെ എൻട്രി ലെവൽ ഫോൺ ആണിത്. 120Hz റിഫ്രഷ് റേറ്റും ഐപി52 സുരക്ഷാ റേറ്റിംഗും ഉള്ള സ്‌ക്രീനോടെയുള്ള ഈ ഫോൺ […]