video
play-sharp-fill

അനിൽ കുമാറിനെതിരെയും തെളിവില്ല..! ഹൈബി ഈഡനും അടൂർ പ്രകാശിനും ശേഷം സോളർ പീഡനക്കേസിൽ എ.പി. അനിൽകുമാറിനും സിബിഐയുടെ ക്ലീൻ ചിറ്റ്; റിപ്പോർട്ട് കോടതിയിൽ

അനിൽ കുമാറിനെതിരെയും തെളിവില്ല..! ഹൈബി ഈഡനും അടൂർ പ്രകാശിനും ശേഷം സോളർ പീഡനക്കേസിൽ എ.പി. അനിൽകുമാറിനും സിബിഐയുടെ ക്ലീൻ ചിറ്റ്; റിപ്പോർട്ട് കോടതിയിൽ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സോളർ പീഡനക്കേസ് പരാതിയിൽ കോൺഗ്രസ് എംഎൽഎ എ.പി.അനിൽകുമാറിനു സിബിഐയുടെ ക്ലീൻ ചിറ്റ്. റിപ്പോർട്ട് തിരുവനന്തപുരം സിജെഎം കോടതിയിൽ സമർപ്പിച്ചു.
ഹൈബി ഈഡനും അടൂർ പ്രകാശിനും സിബിഐ ക്ലീൻ ചിറ്റ് നൽകിയിരുന്നു.

ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ, എ.പി. അബ്ദുല്ലക്കുട്ടി തുടങ്ങിയവർക്കെതിരായ കേസുകളിലാണ് ഇനി റിപ്പോർട്ട് നൽകാനുള്ളത്. ഇവര്‍ക്കെതിരെ ആറു എഫ്ഐആറാണ് റജിസ്റ്റര്‍ ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യം പ്രത്യേക സംഘവും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് 2021 ജനുവരിയിലാണു സര്‍ക്കാര്‍ സിബിഐക്ക് കൈമാറിയത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ഓഗസ്റ്റില്‍ സിബിഐ കേസ് ഏറ്റെടുത്തു.