
കെ എസ് ആർ ടി സി യാത്രാ നിയന്ത്രണം നിലവിൽ ആലോചിച്ചിട്ടില്ല: മന്ത്രി ആന്റണി രാജു
സ്വന്തം ലേഖകൻ
തിരുവനന്തപുരം∙: കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും യാത്രാ നിയന്ത്രണങ്ങളെ സംബന്ധിച്ച് കെഎസ്ആര്‍ടിസി ആലോചിച്ചിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു.
കോവിഡ് അവലോകനയോഗത്തിൽ കൂടുതൽ നിയന്ത്രണങ്ങള്‍ തീരുമാനിക്കും. യാത്രാസൗകര്യം ഒരുക്കാന്‍ കെഎസ്ആര്‍ടിസി ബാധ്യസ്ഥമെന്നും മന്ത്രി പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡും ഒമിക്രോണും കുതിച്ചുയര്‍ന്നതോടെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ചേരുന്ന യോഗത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചേക്കും.
സ്കൂളുകളുടെയും ഓഫിസുകളുടെയും പ്രവര്‍ത്തനത്തിലടക്കം നിയന്ത്രണം വേണമെന്ന് ഉദ്യോഗസ്ഥ തലത്തില്‍ ആവശ്യം ഉയർന്നിരുന്നു.
Third Eye News Live
0