
സ്വന്തം ലേഖിക
ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ച നിലയില്‍.
ആശുപത്രിയിലെ ശുചിമുറിയിലാണ് വളളികുന്നം സ്വദേശിയായ ശിവരാജന്റെ(62) മൃതദേഹം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചികിത്സാപിഴവിനെ തുടര്‍ന്ന് ആശുപത്രിയില്‍ അമ്മയും നവജാതശിശുവും മരിച്ച സംഭവത്തിന്റെ അലയൊലികള്‍ കെട്ടടങ്ങിയതിന് പിന്നാലെയാണ് മെഡിക്കല്‍ കോളേജില്‍ രോഗിയെ മരിച്ചനിലയില്‍ കണ്ടെത്തിയിരിക്കുന്നത്.
മാതാവും കുഞ്ഞും മരിച്ച സംഭവത്തില്‍ വിദഗ്ദ്ധസമിതി അന്വേഷണത്തിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടിരുന്നു.



