
സ്വന്തം ലേഖിക
പാല: പാലാ – പൊൻകുന്നം റോഡിൽ ആസിഡ് ലോറി മറിഞ്ഞു. അളപായമില്ല
പാലാ പൊൻകുന്നം റോഡിൽ കുറ്റില്ലത്ത് ആസിഡ് കയറ്റി വന്ന ടാങ്കർ ലോറിയാണ് മറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറ്റില്ലത്തിന് സമീപത്തെ വളവിൽ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
പൊൻകുന്നത്തെ റബ്ബർ ഫാക്ടറിയിലേക്ക് ആസിഡുമായി വന്ന ലോറിയാണ് ഇന്ന് പുലർച്ചെ മറിഞ്ഞത്.
വാഹനത്തിലെ ആസിഡിന് ചോർച്ചയില്ല. വാഹനം ഉയർത്തുന്നതിയായി എറണാകുളത്ത് നിന്നും പ്രത്യേക സംഘം എത്തുന്നുണ്ട്.



