എ എൻ ഗോപാലകൃഷ്ണപിള്ള നിര്യാതനായി
സ്വന്തം ലേഖിക
ചാന്നാനിക്കാട്: ആണ്ടുതാഴെ നാരായണപിള്ള മകൻ എ. ൻ. ഗോപാലകൃഷ്ണപിള്ള (ശശി ) 62 വയസ്സ് നിര്യാതനായി.
സംസ്കാരം വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ :സുധാദേവി, മക്കൾ :ശരത്. ജി. നായർ, ശ്യാം. ജി. നായർ
മരുമക്കൾ :ശ്രീജാ രഘുനാഥ്, സുരഭി സുരേഷ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0