play-sharp-fill
ആലപ്പുഴയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ ; പിടിയിലാകുന്നത് വാഹന പരിശോധനയ്ക്കിടെ  ; 8 കിലോ കഞ്ചാവുമായി പിടിയിലായത് തിരുവനന്തപുരം സ്വദേശിയായ 29 കാരൻ

ആലപ്പുഴയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ ; പിടിയിലാകുന്നത് വാഹന പരിശോധനയ്ക്കിടെ ; 8 കിലോ കഞ്ചാവുമായി പിടിയിലായത് തിരുവനന്തപുരം സ്വദേശിയായ 29 കാരൻ

ആലപ്പുഴ : കഞ്ചാവുമായി യുവാവ് പിടിയിൽ. തിരുവനന്തപുരം കവടിയാർ കുറവംകോണം സ്വദേശി സംഗീതി(29) നെയാണ് സൗത്ത് പൊലീസ് പിടികൂടിയത്. ആലപ്പുഴയിൽ നിന്നാണ് ഇയാളെ പിടികൂടുന്നത്. ഇന്നലെ രാത്രി 11 മണിയോടെ ബൈക്കിൽ കഞ്ചാവുമായി പോകുകയായിരുന്ന സംഗീത് വാഹന പരിശോധനയ്ക്കിടെയാണ് പിടിയിലാകുന്നത്. ഇയാളുടെ പക്കൽ നിന്നും എട്ടു കിലോ കഞ്ചാവ് പിടികൂടി.

Tags :