സിഎംപി കോട്ടയം ജില്ലാ കൗൺസിൽ ഓഫീസിൽ നവികരിച്ച എം.വി.ആർ സെന്ററിന്റെ ഉദ്ഘാടനവും ശിലാ ഫലകത്തിന്റെ അനാശ്ചാദനവും നടന്നു
സ്വന്തം ലേഖിക
കോട്ടയം: സിഎംപി കോട്ടയം ജില്ലാ കൗൺസിൽ ഓഫീസിൽ നവികരിച്ച എം.വി.ആർ സെന്ററിന്റെ ഉദ്ഘാടനവും ശിലാ ഫലകത്തിന്റെ അനാശ്ചാദനവും സി. എം.പി ജനറൽ സെക്രട്ടറി സി.പി ജോൺ നിർവ്വഹിച്ചു.
അഡ്വ. എ. രാജിവ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി തമ്പി ചന്ദ്രൻ . കെ.വി ഭാസി , തോമസുകുട്ടി എം ജെ . അബ്ദുൾ നാസർ, ശ്രീകുമാർ ചൈത്രം, സെബിൻ, സോജൻ , സജീവ്, കുര്യാക്കോസ് ജോൺ തുടങ്ങിയവർ അഭിവാദ്യം അർപ്പിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0