
തൂവെള്ള നിറത്തിലുളള ഫ്രോക്കിൽ സുന്ദരിയായ നടി അഹാന കൃഷ്ണകുമാർ; വൈറലായി പുതിയ ഫോട്ടോഷൂട്ട്; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
സ്വന്തം ലേഖിക
കൊച്ചി: ഇലകള്‍ക്ക് ഇടയില്‍ നിന്ന് പുത്തന്‍ ഫോട്ടോഷൂട്ടുമായി നടി അഹാന കൃഷ്ണകുമാർ.
തൂവെള്ള നിറത്തിലുളള ഫ്രോക്കിലാണ് അഹാന ഇപ്പോള്‍ എത്തുന്നത്. ഇളം വെയിലില്‍ നിറയെ പച്ചപ്പുകള്‍ക്ക് നടുവില്‍ നിന്നാണ് താരത്തിൻ്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് പങ്കുവെച്ചിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയാളത്തിൻ്റെ യുവ നടിമാരില്‍ ഏറെ ശ്രദ്ധേയയായ താരമാണ് അഹാന കൃഷ്ണകുമാര്‍. ഓരോ സിനിമകളിലും തൻ്റെതായ അഭിനയ മികവ് പ്രേക്ഷകരിലേയ്ക്ക് എത്തിക്കുവാനും താരത്തിന് സാധിച്ചു.
സിനിമയിലൂടെയാണ് അഹാന പ്രേക്ഷക ശ്രദ്ധ നേടുന്നതെങ്കിലും ഇപ്പോള്‍ വെബ് സീരിസുകളുടേയും ഭാഗമാകുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ വലിയ ആരാധകരുള്ള താരമാണ് അഹാന കൃഷ്ണകുമാര്‍. താരത്തിൻ്റെ ഓരോ പോസ്റ്റുകളും പ്രേക്ഷകര്‍ ഏറ്റെടുക്കുകയാണ്.
Third Eye News Live
0