Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കണ്ണൂര്‍: തെരുവ് നായ ശല്യത്തിനെതിരെ കണ്ണൂരില്‍ വ്യത്യസ്തമായ പ്രതിഷേധം.

സുരേന്ദ്രന്‍ കുക്കാനത്തില്‍ എന്നയാളാണ് ഒറ്റയാള്‍ പ്രതിഷേധം നടത്തിയത്. കളക്ടറേറ്റിനു മുന്നില്‍ മരത്തില്‍ ചങ്ങലയില്‍ ബന്ധിതനായാണ് പ്രതിഷേധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ പതിനൊന്നരയോടെയായിരുന്നു പ്രതിഷേധം. ഫുട്പാത്തിലെ മരത്തില്‍ കയറി സ്വയം ചങ്ങലയില്‍ ബന്ധിതനായാണ് പ്രതിഷേധിച്ചത്. തെരുവ് നായകളെ നിയന്ത്രിക്കുക, സര്‍ക്കാര്‍ ശാശ്വതമായ നടപടികള്‍ സ്വീകരിക്കുക എന്നീ ആവശ്യങ്ങളാണ് സുരേന്ദ്രന്‍ ഉന്നയിച്ചത്.