
സ്വന്തം ലേഖിക
തൃശ്ശൂര്‍: കല്ല്യാണ മണ്ഡപത്തിലെ ശൗചാലയത്തില്‍ ഒളിഞ്ഞുനോക്കിയ കാറ്ററിങ് ജീവനക്കാരനെ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.
അഞ്ചേരി വന്നേരി വീട്ടില്‍ ആഷിക് (20) ആണ് അറസ്റ്റിലായത്.
തൃശ്ശൂരിലെ കല്ല്യാണമണ്ഡപത്തില്‍ സ്ത്രീകള്‍ ശൗചാലയത്തില്‍ കയറിയപ്പോള്‍ തൊട്ടടുത്ത ശൗചാലയത്തില്‍ കയറി ഇയാൾ എത്തിനോക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group