പാലക്കാട് പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസ്; 90കാരന് തടവുശിക്ഷയും അര ലക്ഷം രൂപ പിഴയും ശിക്ഷ
സ്വന്തം ലേഖിക
പാലക്കാട്: പാലക്കാട് കല്ലടിക്കോട് പതിനഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് തടവു ശിക്ഷ.
കരിമ്പ, ചിറയില്‍ വീട്ടില്‍ കോര കുര്യനെ (90) ആണ് മൂന്ന് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചത്. അരലക്ഷം രൂപ പിഴയും ഒടുക്കണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് സതീഷ് കുമാര്‍ ആണ് ശിക്ഷ വിധിച്ചത്. കേസില്‍ 9 സാക്ഷികളെ വിസ്തരിച്ചു. 8 രേഖകള്‍ ഹാജരാക്കി. പ്രോസീക്യൂഷന് വേണ്ടി നിഷ വിജയകുമാര്‍ ഹാജരായി.
Third Eye News Live
0