play-sharp-fill
മലമ്പുഴ ഡാം തുറന്നു; നാല് ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി;  ജാഗ്രത നിർദ്ദേശം

മലമ്പുഴ ഡാം തുറന്നു; നാല് ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി; ജാഗ്രത നിർദ്ദേശം

സ്വന്തം ലേഖിക

പാലക്കാട്‌: മലമ്പുഴ ഡാം തുറന്നു.

നാല് ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. ജലനിരപ്പ് ക്രമീകരിക്കാന്‍ ആണ് വെള്ളം ഒഴുക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വര്‍ഷം മൂന്നാം തവണയാണ് മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നത്. ഡാമിലേക്ക് നീരോഴുക്ക് കൂടിയത് കൂടി പരിഗണിച്ചാണ് വെള്ളം തുറന്നുവിടുന്നത്. കല്‍പ്പാത്തിപ്പുഴ, മുക്കൈപ്പുഴപുഴ, ഭാരതപ്പുഴ തീരത്ത് ഉള്ളവര്‍ ജാഗ്രത പാലിക്കണം എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.