play-sharp-fill
പാകിസ്ഥാന്‍ ഇന്നൊരു ബനാന റിപബ്ലിക്കായി മാറിയിരിക്കുന്നു: ഇമ്രാന്‍ ഖാന്‍

പാകിസ്ഥാന്‍ ഇന്നൊരു ബനാന റിപബ്ലിക്കായി മാറിയിരിക്കുന്നു: ഇമ്രാന്‍ ഖാന്‍

ഇസ്‌ലാമാബാദ്: പാകിസ്ഥാൻ ഒരു ‘ബനാന റിപ്പബ്ലിക്ക്’ ആയി അധഃപതിക്കുകയാണെന്ന് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.

ഇമ്രാൻ ഖാന്‍റെ പാർട്ടിയായ പാകിസ്താൻ തെഹരീക്-ഇ-ഇൻസാഫ് നേതാവ് ഷെഹബാസ് ഗില്ലിനെ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്‍റെ സർക്കാർ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു ഇമ്രാൻ ഖാൻ.

ഗില്ലിന്‍റെ അറസ്റ്റ് അദ്ദേഹത്തിനും തങ്ങളുടെ പാർട്ടിക്കും എതിരായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഇമ്രാൻ ഖാൻ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group