
സ്വന്തം ലേഖിക
തിരുവനന്തപുരം: പെരുമാതുറയില്‍ മീന്‍പിടിക്കാന്‍ പോയ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി.
ചേരമാന്‍ തുരുത്ത് സ്വദേശികളായ സഫീര്‍, സുനീര്‍ എന്നിവരെയാണ് കാണാതായത്. രാവിലെ മുതലപ്പൊഴിയില്‍ നിന്നും പോയ വള്ളം ശക്തമായ കാറ്റിലും തിരമാലയിലും പെട്ട് മറിയുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒപ്പമുണ്ടായിരുന്ന മറ്റൊരു മത്സ്യത്തൊഴിലാളി അന്‍സാരി നീന്തി രക്ഷപ്പെട്ടു. കോസ്റ്റ് ഗാര്‍ഡും മത്സ്യത്തൊഴിലാളികളും തെരച്ചില്‍ ശക്തമാക്കി.







