video
play-sharp-fill

Saturday, May 17, 2025
HomeLocalKottayamകനത്ത മഴ; എം.ജി സർവ്വകലാശാല പരീക്ഷകൾ മാറ്റിവെച്ചു

കനത്ത മഴ; എം.ജി സർവ്വകലാശാല പരീക്ഷകൾ മാറ്റിവെച്ചു

Spread the love

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിൽ കനത്ത മഴയെ തുടർന്ന്
മഹാത്മാഗാന്ധി സർവ്വകലാശാല നാളെ (ആഗസ്റ്റ് 2) നടത്തുവാൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments