സ്വന്തം ലേഖിക
കോട്ടയം: മഴക്കെടുതിയിൽ കോട്ടയം ജില്ലയിലെ 48 വീടുകൾക്ക് ഭാഗിക നാശനഷ്ടം.
മീനച്ചിൽ താലൂക്കിൽ മൂന്നിലവ് വില്ലേജ് – 2 മേലുകാവ് – 2 തലനാട് -1, ഈരാറ്റുപേട്ട – 40, പൂഞ്ഞാർ നടുഭാഗം – 1 എന്നിങ്ങനെ 46 വീടുകൾക്കും കാഞ്ഞിരപ്പള്ളി താലൂക്കിൽ കോരുത്തോട് വില്ലേജിൽ രണ്ടു വീടുകൾക്കുമാണ് ഭാഗിക നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.