
സ്വന്തം ലേഖിക
ബംഗളൂരു: ബംഗളൂരുവില്‍ അജ്ഞാത സംഘത്തിന്റെ കുത്തേറ്റ് മലയാളി യുവാവ് മരിച്ചു.
കാസര്‍കോട് സ്വദേശി സനു തോംസണ്‍ (30) ആണ് മരിച്ചത്. ബംഗളൂരു ജിഗിനിയിലെ മെക്കാനിക്കല്‍ കമ്പനി ജീവനക്കാരനാണ് സനു. ജോലി കഴിഞ്ഞ് താമസസ്ഥലത്തേയ്ക്ക് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി പത്തരയോടെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സനുവിനെ ബൈക്കില്‍ എത്തിയ മൂന്നംഗ സംഘം കുത്തിവീഴ്‌ത്തുകയായിരുന്നു. ക്വട്ടേഷന്‍ സംഘം ആളുമാറി കുത്തിയതാകാമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.







