കുടിവെള്ളം ചോദിച്ച് എത്തിയ ഇതര സംസ്ഥാനക്കാരന് ഗൃഹനാഥനെ മുറിയില്‍ പൂട്ടിയിട്ട് പണം കവര്‍ന്നു
സ്വന്തം ലേഖിക
ആലപ്പുഴ: കുടിവെള്ളം ചോദിച്ച് എത്തിയ ഇതര സംസ്ഥാനക്കാരന് ഗൃഹനാഥനെ മുറിയില്‍ പൂട്ടിയിട്ട് പണം കവര്‍ന്നു.
മുഹമ്മ ലക്ഷ്മി സദനത്തില്‍ ബാലാനന്ദന്റെ വീട്ടിലാണ് സംഭവം നടന്നത്. വെളളം എടുക്കാന്‍ ബാലാനന്ദന് അടുക്കളയിലേക്ക് പോയപ്പോള്‍ മോഷ്ടാവ് വീട്ടില്‍ കയറി പേഴ്സിലിരുന്ന 3500 രൂപ എടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് കണ്ട് മോഷ്ടാവിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ബാലാനന്ദനെ മുറിയില്‍ പൂട്ടിയ ശേഷം ഇയാള്‍ രക്ഷപെടുകയായിരുന്നു.
Third Eye News Live
0