
സ്വന്തം ലേഖിക
കോഴിക്കോട്: അഗ്നിപഥ് പ്രതിഷേധം കനക്കുന്ന സാഹചര്യത്തില്‍ കേരളത്തിലും റെയില്‍വേ സ്റ്റേഷനുകളുടെ സുരക്ഷ കൂട്ടാന്‍ ആര്‍പിഎഫ് നിര്‍ദ്ദേശം നൽകി.
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് ഫ്ലാഗ് മാര്‍ച്ച് നടന്നു. പ്രതിഷേധങ്ങളുടെ ഭാഗമായി ബിഹാറില്‍ ട്രെയിന്‍ കത്തിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിൻ്റെ പശ്ചാതലത്തിലാണ് കേരളത്തിലും റെയില്‍വേ സ്റ്റേഷനുകളുടെ സുരക്ഷ കൂട്ടാന്‍ ആര്‍പിഎഫ് നിർദേശം നല്‍കിയിരിക്കുന്നത്.







